കട്ടപ്പന; വെള്ളയാംകുടി കെ.എസ്‌.ആർടി.സി. ജംഗ്ഷനു സമീപം മുസ്ലിംപള്ളിക്കും വെട്ടിക്കുഴക്കവലക്കും ഇടയിൽ നടക്കുന്ന മാലിന്യ നിക്ഷേപത്തിന് തടയിട്ട് കട്ടപ്പന നഗരസഭ .നഗരസഭയുടെ നേതൃത്വത്തിൽ പ്രദേശത്ത് കുമിഞ്ഞ് കൂടിയ മാലിന്യം പൂർണ്ണമായും മറവ് ചെയ്തു
പ്രദേശത്ത് മാലിന്യ നിക്ഷേപം നടത്തുന്നവരെ നിരീക്ഷിക്കാനും കണ്ടത്തി പിഴ ചുമത്താനും തീരുമാനിച്ചു ..

.ആദ്യം ചെറിയ തോതിൽ തുടങ്ങിയ മാലിന്യ നിക്ഷേപം പിന്നീട് വ്യാപകമാകുകയായിരുന്ന .മാലിന്യം കുമിഞ്ഞ് കൂടിയതോടെ പ്രദേശവാസികൾക്കും ഈ റോഡുവഴി സഞ്ചരിക്കുന്ന വാഹന, കാൽനടയാത്രികർക്കും വളരെ അധികം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.