തൊടുപുഴ : കെഎസ്ടിഎ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ കായികാധ്യാപക നിയമന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ സർക്കാർ എയ്ഡഡ് സ്‌ക്കൂളുകളിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന കായിക അദ്ധ്യാപകരുടെ യോഗം ശനിയാഴ്ച്ച രാവിലെ 10 ന് തൊടുപുഴ കെഎസ്ടിഎ ഭവനിൽ നടക്കും.