രാജാക്കാട് : പഴയ വിടുതി ഗവ. യു.പി സ്‌കൂളിൽ എൽ.പി സ്‌കൂൾ ടീച്ചറുടെ താൽക്കാലിക ഒഴിവുണ്ട്. അർഹരായവർ ഇന്ന് രാവിലെ 11.30 ന് നടക്കുന്ന അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.