വണ്ണപ്പുറം : കോഴിക്കോട്ടുണ്ടായ വാഹനാപകടത്തിൽ ബാലനാട് ചിറ്റിനപ്പിള്ളിൽ പോൾ(76) നിര്യാനായി. സംസ്‌ക്കാരം കോഴിക്കോട് താമരശ്ശേരി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ നടത്തി. ഭാര്യ :മേരി കരിങ്കുന്നം വാഴകാട്ട് കുടുംബാംഗം. മക്കൾ : ആൻസി. അജീഷ്, അനോഷ്.