ഇടുക്കി : പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഇടുക്കി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ അധീനതയിൽ അറക്കുളം ഗ്രാമപഞ്ചായത്തിൽ നാടുകാണി ഗവ ഐ.റ്റി.ഐയിലെ സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടം പൊളിച്ചു മാറ്റി വച്ചിരിക്കുന്ന സാധനങ്ങൾ ചൊവ്വാഴ്ച്ച രാവിലെ 12 ന് ഐ.റ്റി.ഐ വളപ്പിൽ ലേലം ചെയ്യും. ക്വട്ടേഷനുകൾ ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസ്, തൊടുപുഴ, നാടുകാണി ഐ.റ്റി.ഐ എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തീയതി ചൊവ്വാഴ്ച്ച രാവിലെ 11 വരെ. വിവരങ്ങൾക്ക് ഫോൺ 04862 222399.