പുറ്റടി : എസ് എൻ ഡി പി യോഗം പുറ്റടി ശാഖാ യോഗം പ്രസിഡന്റ് എം പി സാബു മണപ്പുറത്തിന്റെ പിതാവ് ശാഖാ യോഗം ആദ്യകാല പ്രസിഡന്റ് എം .യു .പവിത്രൻ (87) നിര്യാതനായി . ഭാര്യ: പത്മാക്ഷി. മക്കൾ: പൊന്നമ്മ ശ്രീധരൻ , എം പി സാബു, എം പി ഷാജു, ഗീത സജീവ്, അതിത ശശി , ശോഭന ബാബു, ബിന്ദു സുധി. മരുമക്കൾ: ശ്രീധരൻ, വത്സമ്മ സാബു, മിനി ഷാജു. സജീവ് , ശശി, ബാബു, സുധി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടു വളപ്പിൽ.