annamma

മേലേച്ചിന്നാർ : മണ്ണിപ്ളായ്ക്കൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (80)​ നിര്യാതയായി. ചേനപ്പാടി പാഴിയാങ്കൽ കുടുംബാംഗം. മക്കൾ : ജോർജ്ജുകുട്ടി,​ തോമാച്ചൻ,​ സോണി,​ സോഫി.മരുമക്കൾ : സാലി,​ മിനി,​ ബാബു,​ സാബു. സംസ്കാരം ഇന്ന് രാവിലെ 10 ന് ബഥേൽ സെന്റ് ജേക്കബ്സ് പള്ളിയിൽ.