കേരള സംസ്ഥാന യുവജന കമ്മീഷനും മാജിക്ക് അക്കാദമിയും സംയുക്തമായി നടപ്പിലാക്കുന്ന മൈ കേരളയുടെ ഭാഗമായി നവകേരള സൃഷ്ടിക്കായി യുവജനങ്ങളെ പ്രചോദിപ്പിക്കുന്ന മാന്ത്രിക സ്പർശവുമായി മജീഷ്യൻ ഗോപിനാഥ് മുതുകാട് ന്യൂമാൻ കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്നു.