അഖില തിരുവിതാംകൂർ മലയരയ മഹാസഭ സ്ഥാപക പ്രസിഡന്റ് മുടങ്ങനാടൻ പുള്ളി രാമൻ കുട്ടി അനുസ്മരണയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും സമ്മേളനവും മൂലമറ്റത്ത് അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി ജോസഫ് കുന്നേൽ നിർവഹിക്കുന്നു.