കാഞ്ഞിരമറ്റം : കാഞ്ഞിരമറ്റം ഗ്രാമീണ വായനശാലയിൽ ഗുരുസംഗമം പ്രോജക്ടിന്റെ ഭാഗമായി ബ്ളഡ് ഷുഗർ,​ പ്രഷർ പരിശോധനയും പ്രതിരോധ പ്രവർത്തനവും ഡോ. ജോസഫ് ജോസിന്റെ മേൽനോട്ടത്തിൽ നടത്തി. റിട്ട.ജില്ലാ നഴ്സിംഗ് സൂപ്രണ്ട് കെ.എൻ രാധ പരിശോധനകൾക്ക് നേതൃത്വം നൽകി.