ealikuttty

തൊടുപുഴ: ചുങ്കം വാണിയക്കുന്നേൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (93)​ നിര്യാതയായി. മക്കൾ : പെണ്ണമ്മ,​ മേരിക്കുഞ്ഞ്,​ എത്സമ്മ,​ ഫിലോ,​ അമ്മിണി,​ സെലിൻ.മരുമക്കൾ : പരേതനായ ജോയി കണ്ടത്തിൽ,​ തോമസ് തേക്കുംകാട്ടിൽ,​ ജോയി പറമ്പിൽ പടിക്കൽ,​ രാജു പവ്വത്ത്,​ ജോസ് പൈമ്പാലിൽ,​ സണ്ണി മുളങ്കുഴി.സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് ചുങ്കം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.