iype

വണ്ണപ്പുറം : വലിയവീട്ടിൽപറമ്പിൽ ഐപ്പ് വർഗീസ് (84) നിര്യാതനായി. ഭാര്യ എൽസി വർഗീസ് കലൂർ ഓലിയ്ക്കൽ കുടുംബാംഗം. മക്കൾ : വിൻസെന്റ് ജോർജ്, സാലി ജോർജ്, ജിപ്സി ഡായി. മരുമക്കൾ : മോളി ശൗര്യാംമാക്കൽ, ജോർജ് ചക്കാലക്കുന്നേൽ, ഡായി പ്ലാത്തോട്ടം. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കാളിയാർ സെന്റ് റീത്താസ് ഫെറോന പള്ളിയിൽ.