മുട്ടം ലോഗോസ് ലിറ്റിൽ ഫ്ളവർ സ്കൂൾ : മുട്ടം പഞ്ചായത്തിന്റെയും ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കിയുടെയും സംയുക്താഭിമുഖ്യത്തിൽ മഴക്കാല രോഗ പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് രാവിലെ 9 ന്

മണക്കാട് അയ്യൻകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം : പ്രതിഷ്‌ഠാദിനവും കലശവും . കലശപൂജകൾ രാവിലെ 9 മുതൽ