തൊടുപുഴ: കേരളത്തിന് നിരാശാജനകമാണ് കേന്ദ്ര ബഡ്ജറ്റെന്ന് യൂത്ത് ഫ്രണ്ട് (എം)സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ പറഞ്ഞു.സാധാരണ ജനങ്ങളെ വില വർദ്ധനവിൽ തളച്ചിടും.റബ്ബർ വില വർധിപ്പിക്കാൻ ഒരു ശ്രമവും നടത്താത്തത് പ്രതിഷേധാർഹമാണെന്നും മോനിച്ചൻ പറഞ്ഞു.