തൊടുപുഴ ഡിവൈൻ മേഴ്സി ഷ്‌റൈൻ ഓഫ് ഹോളി മേരി : നൈറ്റ് വിജിൽ വൈകുന്നേരം 4.30 മുതൽ. വിശുദ്ധ കുർബാന, വചനപ്രഘോഷണം.
കാരിക്കോട് നൈനാർ പള്ളി മസ്ജീദ് ഓഡിറ്റോറിയം : ഹജ്ജ് പഠനക്ളാസ് സമാപന സമ്മേളനം ഉച്ചകഴിഞ്ഞ് 2 ന്