sarojiniyamma
സരോജിനിയമ്മ

മണക്കാട്: പെരുംചിറപുത്തൻപിരയിൽ (കണ്ടമംഗലത്ത്) പരേതനായ പത്മനാഭൻ നായരുടെ ഭാര്യ സരോജിനിയമ്മ (90) നിര്യാതയായി. മക്കൾ: രത്മണിയമ്മ, പരേതയായ ശാരദ, രാമചന്ദ്രൻ നായർ, രവീന്ദ്രൻ നായർ, രമണി, അനിൽകുമാർ (ദീപ ഇലക്ട്രിക്കൽസ്). മരുമക്കൾ: രുക്മിണിയമ്മ, വിജയമ്മ, സീന അനിൽ, പരേതരായ ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ, തങ്കപ്പൻനായർ. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.