ealikutty
ഏലിക്കുട്ടി

മ്രാല: പുതുക്കുളത്തിൽ പരേതനായ മത്തച്ചന്റെ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി. പരേത ചുങ്കം തോട്ടുങ്കപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ജോർജ്, ബേബി, തൊമ്മി, ആലീസ്, മോളി, ലൗലി, ബിനോയി, നിഷ. മരുമക്കൾ: ഫിലോ, ലീലാമ്മ, റെജി, പോൾ, ജിമ്മ (എല്ലാവരും യു.എസ്.എ). സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാലിന് മ്രാല ക്നാനായ കത്തോലിക്ക പള്ളിയിൽ.