വണ്ണപ്പുറം: കാളിയാർ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ സഹകരണമുന്നണി പാനൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. സംഘം പ്രസിഡന്റായി അനീഷ് കിഴക്കേൽ, വൈസ് പ്രസിഡന്റായി ജോയി ജെയിംസ് കാട്ടുവള്ളിപ്പറമ്പിൽ എന്നിവരെ തിരഞ്ഞെടുത്തു. ഡയറക്ടർ ബോർഡ് അംഗങ്ങളായി കെ.ജി. ശിവൻ, കെ.പി. വർഗീസ്, തഞ്ചു എള്ളിൽ, ബാബു ജെയിംസ് കുന്നത്തുശ്ശേരിൽ, സനു കക്കാട്ട്, പി.സി. ജോസഫ്, ജെയ്‌നമ്മ ജോസ്, ഫിലോമിന പൗലോസ്, എൽസി ജോൺ എന്നിവരെയും തിരഞ്ഞെടുത്തു.