കാഞ്ചിയാർ: വെങ്ങാലൂർക്കട തെക്കേവയലിൽ ജോർജിന്റെ ഭാര്യ ഗ്രേസി (55) നിര്യാതയായി. സംസ്‌കാരം നടത്തി. രാജകുമാരി എള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജിന്റോ, ജിറ്റി. മരുമക്കൾ: കട്ടപ്പന കുട്ടംപേരൂർ ചക്കാലയ്ക്കൽ രഞ്ജിത്ത്, ഉടുമ്പൻചോല ഏറത്തേൽ ലിറ്റി.