martin

ഷിക്കാഗോ : നെടിയശാല നടുപ്പറമ്പിൽ പരേതനായ കുര്യാക്കോസ് മറിയം -ദമ്പതികളുടെ മകൻ മാർട്ടിൻ (60) ഷിക്കാഗോയിൽ നിര്യാതനായി. ഭാര്യ ലിസി ചെത്തെലിൽ കുടുംബാംഗമാണ്. മക്കൾ : മെറിൻ , മാക്സ്സ് , മരിയ . മരുമകൻ: ഡോൺ സക്കറിയ .സഹോദരങ്ങൾ: ജോസ്(ജോയി) , പരേതനായ ബേബി, തോമസ്, സേവിയർ , ജിമ്മി (മാത്യു), ഷേർലി കമ്പക്കാലുങ്കൽ ,ഷൈല വാഴക്കാലയിൽ, ഷിനി പഴയമ്പള്ളിൽ , പൊതുദർശനം ഇന്ന് വൈകുന്നേരം 4 മുതൽ 8 വരെ മെയ്‌വുഡ് സേക്രട്ട് ഹാർട്ട് ക്‌നാനായ കാതോലിക്കാ പള്ളിയിലും, സംസ്‌കാര ശുശ്രുഷകൾ ബുധനാഴ്ച്ച രാവിലെ 9:30ന് മോർട്ടൻ ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ കാത്തോലിക്ക പള്ളിയിലും നടത്തും.

മാതൃ ഇടവകയായ മണക്കാട് സെന്റ് ജോസഫ് ക്‌നാനാ കത്തോലിക്ക പള്ളിയിൽ
ബുധനാഴ്ച വൈകിട്ട് 5 ന് വിശുദ്ധ കുർബാനയും അനുസ്മരണവും നടത്തും.