രാജാക്കാട് : കുരുവിളസിറ്റി വലിയകുന്നേൽജോസഫിന്റെ ഭാര്യ മോളി (49) നിര്യാതയായി. കമ്പിളികണ്ടം കുരിശിങ്കൽ കുടുംബാംഗമാണ്. മക്കൾ ഡെൽന, രഹന, നയന. സംസ്‌കാരം നടത്തി.