cover
ടൂത്ത് പെയ്സ്റ്റ് ട്യൂബ്

തൊടുപുഴ : മനോദൗർബല്യമുള്ള നാൽപ്പത്തിരണ്ട്കാരൻ വിഴുങ്ങിയ ട്യൂത്ത് പേസ്റ്റ് ട്യൂബ് മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. സുജ കെ. ഗീവർഗ്ഗീസ്, അനസ്‌തേഷ്യ വിഭാഗം ഡോ. വിനു ജോസ്, ക്രിട്ടിക്കൽ കെയർ വിഭാഗം ഡോ. സാൻജോയ് ജോസഫ് എന്നിവരുടെ സഹായത്തോടെ എൻഡോസ്‌കോപ്പി വഴി പുറത്തെടുത്തു.