saraswathi-amma

തൊടുപുഴ : കുമാരമംഗലം വെട്ടിക്കൽ (ചേറാടിയിൽ ) പരേതനായ ദിവാകരൻ നായരുടെ ഭാര്യ സരസ്വതി അമ്മ (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. വെങ്ങല്ലൂർ അറയ്ക്കൽ കുടുംബാംഗമാണ് മക്കൾ : ഹരിദാസ്, സതി, സജീവ് , വനജ കുമാരി, സത്യൻ. മരുമക്കൾ: ശാന്തി, പരേതനായ ശശിധരൻ നായർ , ഗീത, പരേതനായ സലിൻ കുമാർ, സ്മിത.