ചെറുതോണി : നിർദ്ധനരായ രോഗികൾക്ക് അതിവേഗം ചികിത്സാ ധനസഹായം ലഭ്യമാക്കികൊണ്ടിരുന്ന കാരുണ്യ ബെനവലന്റ് പദ്ധതി നിർത്തലാക്കിയ സർക്കാർ നടപടിക്കെതിരെകേരളകോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി കളക്‌ട്രേറ്റ് ധർണ്ണ നടത്തി സമരത്തിന് പാർട്ടി ജില്ലാ പ്രസിഡന്റ്‌ജോസ് പാലത്തിനാൽഅദ്ധ്യക്ഷത വഹിച്ചു.
ധർണ്ണാ സമരത്തിന് രാരിച്ചൻ നീറണാകുന്നേൽ, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജിമ്മി മറ്റത്തിപ്പാറ, എ.ഒ അഗസ്റ്റിൻ, ഷാജി കാഞ്ഞമല, ജിൻസൺ വർക്കി, സൻസി മാത്യു, എം.എം മാത്യു,ജോയി കിഴക്കേപ്പറമ്പിൽ,റോയിച്ചൻ കുന്നേൽ, റ്റി.പി മൽക്ക, എൻ.വി കുര്യൻ, കെ.എൻ മുരളി, മനോജ് എം.തോമസ്, ഷിജോ തടത്തിൽ, തങ്കച്ചൻ വാലുമ്മേൽ, സെലിൻ കുഴിഞ്ഞാലിൽ,ജോർജ്ജ് അമ്പഴം, മാത്യു മത്തായിതേക്കമല,ജോസ് കുഴികണ്ടം,ബേബിച്ചൻ ചിന്താർമണി, വർഗ്ഗീസ് ആറ്റുപുറം, ജെയിംസ്‌പേണ്ടാനത്ത്, സിജോ നടയ്ക്കൽ, ജയകൃഷ്ണൻ പുതിയേടത്ത്,ജോഷി മണിമല, ജിൻസൺ പൗവ്വത്ത്,ജോയി വള്ളിയാംതടം, എം. കൃഷ്ണൻ തുടങ്ങിയവർനേതൃത്വം നൽകി.