ഇടുക്കി : പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസുവരെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഓഫീസിൽ നിന്ന് ലഭിക്കുന്ന അപേക്ഷാഫോറത്തിൽ ജൂലായ് 15നകം അപേക്ഷിക്കണം.