ഇടുക്കി : പള്ളിവാസൽ പഞ്ചായത്തിലെ 7, 8 എന്നീ വാർഡുകളിൽ പ്രവർത്തിച്ചിരുന്ന കുഞ്ചിത്തണ്ണി ക്ഷീരോല്പാദക സഹകരണസംഘം പൂർണമായും അടച്ചു പൂട്ടുന്നതിന് നടപടി സ്വീകരിച്ചു വരുന്നതിനാൽ എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഒരു മാസത്തിനുള്ളിൽ ലിക്വിഡേറ്ററായ അടിമാലി ക്ഷീരവികസന ഓഫീസറെ രേഖാമൂലം അറിയിക്കണം.