ഇടുക്കി : ജില്ലാ മാനിസികാരോഗ്യ ഓഫീസിലേക്ക് ടാക്സി പെർമിറ്റുള്ള വാഹനം 7 മാസത്തേക്ക് ലഭ്യമാക്കുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂലൈ 24 വൈകിട്ട് മൂന്ന് വരെ വിതരണം ചെയ്യുകയും 25ന് മൂന്ന് മണിവരെ സ്വീകരിക്കുകയും ചെയ്യും. 26ന് രാവിലെ 11 ന് ദർഘാസുകൾ തുറന്നുപരിശോധിക്കും.