കുമാരമംഗലം:കുമാരമംഗലം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാത്തവർക്കും,​ പുതുക്കിയ കുടുംബങ്ങളിൽ ഇനിയും പുതുക്കാനുള്ള അംഗങ്ങൾക്ക് വേണ്ടി ഇന്ന് പഞ്ചായത്ത് എൽ.പി സ്കൂളിലും,​ നാളെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും,​ 12 ന് പാറ വികലാംഗ മന്ദിരത്തിലും,​ 13 ന് ഉരിയരിക്കുന്ന് അംഗൻവാടിയിലും നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.