പൂമാല :പാരമ്പര്യ ചികിത്സകനും തിരുമ്മൽ വിദഗ്ധനുമായ വെട്ടിക്കൽ വി .എ .കുഞ്ഞച്ചൻ (പൊൻകുന്നത്തച്ചൻ - 79 ) നിര്യാതനായി .ഭാര്യ രാജമ്മ ചങ്ങനാശ്ശേരി തൊണ്ടിൽകുന്നുംപുറത്തു കുടുംബാംഗം .മക്കൾ :വി കെ അനിത ,വി കെ രാജേന്ദ്രൻ ,വി കെ രാജു ,വി കെ ബിജു (അറബ് കൺസ്ട്രക്ഷൻ ,ദുബായ് )മരുമക്കൾ :ഗോപൻ (എൽ ഐ സി കോട്ടയം ),ഇന്ദു ,മായ ,സൗമ്യ . സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 നു വീട്ടുവളപ്പിൽ .