കരിമണ്ണൂർ: ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഇന്നലെ രാത്രി 8.10ന് കരിമണ്ണൂർ - ഉടുമ്പന്നൂർ റൂട്ടിലാണ് സംഭവം. പരിക്കേറ്റവരെ മുതലക്കോടത്തെ സ്വകാര്യ ആശുപ്തരിയിൽ പ്രവേശിച്ചു. ഒരാൾക്ക് തലയ്ക്കാണ് പരിക്ക്.