ഇടുക്കി : ജനകീയ അതിജീവനം പരിപാടിയുടെ ഭാഗമായി 20 ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വീഡിയോവാൾ കട്ടപ്പന മുനിസിപ്പൽ ടൗൺ ഹാളിൽ സ്ഥാപിക്കുന്നതിന് മുദ്രവച്ച ദർഘാസ് ക്ഷണിച്ചു. ജൂലായ് 16 നകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, പൈനാവ് ഇടുക്കി എന്ന വിലാസത്തിൽ ദർഘാസ് ലഭിക്കണം.