കട്ടപ്പന: മാളികയിൽ യോഹന്നാൻ (ദന്തിസ്റ്റ് ജോൺ 85) നിര്യാതനായി. സംസ്‌കാരം 13ന് ഉച്ചകഴിഞ്ഞ് രണ്ടിന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി മാഞ്ഞൂർ കൊല്ലമലയിൽ കുടുംബാംഗം. മക്കൾ: മോളി, ജോസഫ് (റിട്ട. ചീഫ് സൂപ്പർവൈസർ എസ്ബിസിഒ), ലില്ലി, ലിസി, ഷാജി (റിട്ട. ജോയിന്റ് ആർടിഒ, ഇടുക്കി), പരേതയായ ഹെലൻ. മരുമക്കൾ: സണ്ണി ഇടത്തൊട്ടിയിൽ (മൂലമറ്റം), ഡെയ്‌സി വടക്കൻചേരിൽ (കിഴക്കമ്പലം), സണ്ണി ചെറുവള്ളികിഴക്കേൽ (പ്ലാശനാൽ), ഗ്ലാഡി ചെമ്പരത്തിയിൽ (തൊടുപുഴ), പരേതനായ പാപ്പച്ചൻ ചേറ്റുകുഴിയിൽ (കൊല്ലമുള).