കൊച്ചുതോവാള: മണ്ണുശേരിൽ ജോർജിന്റെ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് കൊച്ചുതോവാള സെന്റ് ജോസഫ് പള്ളിയിൽ. മുറിഞ്ഞപുഴ ഉപ്പുകുന്നേൽ കുടുംബാംഗം. മക്കൾ: ആൻസി, ബിജു, സജി, ഫാ. ജോസ് (ഫിലിപ്പൈൻസ്, ഉജ്ജയിൻ രൂപത), ജിൻസി, ജെൻസ്. മരുമക്കൾ: കുര്യൻ കണ്ണയ്ക്കൽ (വെട്ടിക്കുഴക്കവല), ഷാന്റി ഓടച്ചുവട്ടിൽ (തങ്കമണി), ജിജി തൂങ്ങൻപറമ്പിൽ (ചേറ്റുകുഴി), റോബിൻ കാരയ്ക്കാട്ട് (കൂരാച്ചുണ്ട്), ടിന്റു വരകിൽ (നത്തുകല്ല്).