വെള്ളത്തൂവൽ : എൽക്കുന്നിൽ പള്ളിപ്പറമ്പിൽ പി..എക്‌സ് .ആന്റണി (58) നിര്യാതനായി സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് കുത്തുപാറ സെന്റ് ജോസഫ് പളളിയിൽ.എൽക്കുന്ന് കീരിക്കുന്നേൽ കുടുംബാംഗമായ ദേവയാനിയാണ് ഭാര്യ മകൾ: അനു .മരുമകൻ: ഷിന്റോ.