വെള്ളയാംകുടി: വള്ളിയിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി മാത്യു (87) നിര്യാതയായി. സംസ്‌കാരം നാളെരാവിലെ 10.30 ന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: ജോയി, ടോമി, ബെന്നി, ബെറ്റി, ബീന. മരുമക്കൾ: എൽസമ്മ താഴത്തുവീട്ടിൽ (മേരികുളം), ഗീത ചിറക്കുഴിയിൽ (കൂടല്ലൂർ), സിന്ധു ചക്കാലയിൽ (കട്ടപ്പന), അജിത്ത് കണ്ണമ്പുഴ (ഇടപ്പള്ളി), ജയ്‌മോൻ മരുതനാക്കുഴിയിൽ (മോനിപ്പള്ളി).