തൊടുപുഴ: ഡീൻ കുര്യാക്കോസ് എം.പിയ്ക്ക് നാളെ ഇടവെട്ടി, കോടിക്കുളം, വണ്ണപ്പുറം പഞ്ചായത്തുകളിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുമെന്ന് നിയോജകമണ്ഡലം ചെയർമാൻ പി.എൻ. സീതി, കൺവീനർ ജോൺ നെടിയപാല, സെക്രട്ടറി അഡ്വ. ജോസി ജേക്കബ്ബ് എന്നിവർ അറിയിച്ചു.