രാജാക്കാട്: മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. യൂത്ത് വിംഗ് ഭാരവാഹികളായ അബ്ദുൾകലാം പ്രസിഡന്റ് വി.കെ മാത്യുവിനെയും ശബരീഷ് സെക്രട്ടറി വി.എസ് ബിജുവിനെയും അരുൺ പ്രസാദ് ട്രഷറർ സജിമോൻ ജോസഫിനെയും പൊന്നാടയണിയിച്ചു.