selvam
ചുരുളി ശാഖാ വാർഷിക പൊതുയോഗം ഇടുക്കി യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി സെൽവം ഉദ്ഘാടനം ചെയ്യുന്നു

ചുരുളി : എസ്.എൻ.ഡി.പി യോഗംഇടുക്കി യൂണിയന്റ കീഴിലുള്ള ചുരുളി ശാഖായോഗത്തിൽ ഭരണ സമിതി തിരഞ്ഞെടുപ്പ് നടന്നു മോഹൻദാസ് ചെമ്പൻകുളം. ( പ്രസിഡന്റ് ),സിജു റ്റി.റ്റി സെക്രട്ടറി , മുരുകാംബുജൻ (വൈസ് പ്രസിഡന്റ് ), അനീഷ് പച്ചിലാം കന്നേൽ(യൂണിയൻ കമ്മിറ്റി അംഗം) . ബൈജു ശിവൻ, ബിജു കണ്ടത്തു വെളിയിൽ , സാജു ഇടപ്പറമ്പിൽ, . കലേഷ് രാജു , ഷൺമുഖദാസ്, .പ്രസാദ് കൊല്ലം മാവുടി, അരുൺ കുമാർ ധനപാലൻ (കമ്മിറ്റി അംഗങ്ങൾ ) എന്നിവർ ചുമതലയേറ്റു