പുറപ്പുഴ തറവട്ടം ക്ഷേത്ര ഓഡിറ്റോറിയം: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുറപ്പുഴ യൂണിറ്റ് കൺവെൻഷൻ രാവിലെ 9.30 ന്

തൊടുപുഴ ഹൈറേഞ്ച് റസി‌ഡൻസി ഓഡിറ്റോറിയം : പൊലീസ് മിനിസ്റ്റീരിയൽ പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം രാവിലെ 11 ന്

തൊടുപുഴ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം : ലൈബ്രറി കൗൺസിൽ ഗ്രഡേഷൻ പരിശീലനം ഉച്ചകഴിഞ്ഞ് 2 ന്

തൊടുപുഴ എൻ.എസ്.എസ് ഹാൾ : ഐ.എൻ.എൽ.സി ജില്ലാ പ്രതിനിധി സമ്മേളനം ഉച്ചകഴിഞ്ഞ് 3 ന്

നെടിയശാല സെന്റ് മേരീസ് ചർച്ച് : രാത്രി ആരാധന വൈകിട്ട് 4.30 മുതൽ