ചെറുതോണി: മഞ്ഞപ്പാറ കളപ്പുരയ്ക്കൽ മാമ്മച്ചൻ(59) നിര്യാതനായി. ഭാര്യ: ആൻസി. നീണ്ടപാറ പുതയക്ക്മുകളേൽ കുടുംബാഗം. മക്കൾ: ഫ്രാൻസിസ്, റാണിമോൾ. മരുമകൾ: ലിജി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വാഴത്തോപ്പ് സെന്റ്‌ജോർജ് കത്തീഡ്രലിൽ.