ചെറുതോണി: ജില്ലാ അണ്ടർ 23 റെസ്ലിംഗ് ചാമ്പ്യൻഷിപ്പ് മുരിക്കാശേരി പാവനാത്മാകോളജിൽ 13ന് രാവിലെ ഒൻപതിന് നടത്തും. കായിക താരങ്ങൾ യോഗ്യത സർട്ടിഫിക്കറ്റ്, ആധാർകാർഡ് എന്നിവയുമായി റിപ്പോർട്ടുചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.