വണ്ണപ്പുറം : വണ്ണപ്പുറം ശ്രീനാരായണ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ വൊക്കേഷണൽ അദ്ധ്യാപകൻ( എം. കോം),​ എച്ച്.എസ്.എ (അറബിക്)​ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ 17 ന് രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് സ്കൂൾ മാനേജരുടെ ഓഫീസിൽ ഹാജരാകണം.