കുണിഞ്ഞി ​ :എസ്.എൻ.ഡി.പി യോഗം കുണിഞ്ഞി ശാഖ ഭാരവാഹികളായി സാജുകോത്തേൽ( പ്രസിഡന്റ്) , രമേശ് തോട്ടത്തിൽ(വൈ.. പ്രസിഡന്റ്), അജി കോത്തേൽ(സെക്രട്ടറി), നാരായണൻ അരി പ്ലായ്ക്കൽ(യൂണിയൻ കമ്മറ്റി മെമ്പർ), തങ്കച്ചൻ ആലയ്ക്കൽ, പ്രകാശ് പുതുക്കുളത്തിൽ, രജ്ഞിത്ത് കൊല്ലംപറമ്പിൽ ശരത്ചന്ദ്രൻ പുളിമൂട്ടിൽ, അമൽ ശശി പുല്ലുമല പുത്തൻപുരയിൽ സുനിൽ നൂറുംപാറയിൽ അരുൺകൂനനാനിയ്ക്ക ചാലിൽ(കമ്മറ്റി അംഗങ്ങൾ )എന്നിവരെ തിരഞ്ഞെടുത്തു.