ഇടുക്കി : സംസ്ഥാന നിയമസഭയുടെകർഷക ക്ഷേമനിധി സംബന്ധിച്ച സെലക്ട് കമ്മിറ്റി യോഗം 19ന് തൊടുപുഴ റസ്റ്റ്ഹൗസിൽ കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരും.