മുതലക്കോടം :വട്ടമറ്റത്തിൽ പരേതനായ ചാക്കോയുടെ മകൻ തോംസൺ വി ചാക്കോ (44) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോനപള്ളിയിൽ. ഭാര്യ സ്റ്റെല്ല.. തിരുവനന്തപുരം പുതുവൽപുത്തൻവീട്ടിൽ കുടുംബാംഗം. മകൾ : റീമ.