പുതുപ്പരിയാരം : കരിങ്കുന്നം മുഞ്ഞനാട്ട് എം.സി ചെറിയാൻ (കറിയാച്ചൻ - 95) നിര്യാതനായി. ഭാര്യ പരേതയായ ഏലിക്കുട്ടി. പയപ്പാർ മഞ്ഞക്കുന്നേൽ കുടുംബാംഗം. മക്കൾ : സിസ്റ്റർ ജോസ്‌ലന്റ് എച്ച്.എസ് തോട്ടക്കര, മോളി ജോയി വെട്ടുകല്ലുംപുറത്ത് വാഴക്കുളം, ഡോ. സിസ്റ്റർ ജെസ്സി ബി.വി.എം.സി മൂലമറ്റം, ജയ്സൺ. മരുമക്കൾ : പരേതനായ ജോയി, ഓമന, ബിൻസി.സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് കരിങ്കുന്നം പുത്തൻ പള്ളിയിൽ.