മണക്കാട് : പാറയിൽ (സോപാനം) പി.പി മോഹനൻ(റിട്ട. അദ്ധ്യാപകൻ-63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് തൊടുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ ഓമന(റിട്ട. അദ്ധ്യാപിക) . മക്കൾ : ഡോ. അരവിന്ദ് പി. മോഹനൻ, അനന്തു വിഷ്ണു, അഭിനന്ദ് കൃഷ്ണ. മരുമകൾ : ഇന്ദുലേഖ.