mariyam

കരിങ്കുന്നം : പഴയമറ്റം പരേതനായ കാവുങ്കൽ ദേവസ്യയുടെ ഭാര്യ മറിയം (മാമ്മി ​-85) നിര്യാതയായി. മക്കൾ : ജോസ്,​ പരേതനായ വിൽസൺ,​ അലക്സ്. മരുമക്കൾ : എത്സി,​ വത്സല. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് കൂത്താട്ടുകുളം സ്വർഗ്ഗീയ വിരുന്ന് ചർച്ച് സെമിത്തേരിയിൽ.