കലൂർ : പണ്ടാരിക്കുന്നേൽ പരേതനായ പൈലിയുടെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. മക്കൾ : വർക്കിച്ചൻ, പരേതയായ റോസമ്മ, മത്തച്ചൻ, മേരി, ജോസ്, ഫിലോമിന, ഗ്രേസി. മരുമക്കൾ : ലീലാമ്മ, ജോർജ്ജ്, ആനീസ്, ജോണി, മരിയ, ബേബി, മാത്യു.സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് കലൂർ സെന്റ് ജോൺസ് പള്ളിയിൽ.