ചക്കുപള്ളം : ശാന്തിഗിരി പെരുന്നിലത്ത് പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (84) നിര്യാതയായി. മക്കൾ : ജോസഫ്, ജോർജ്ജ്, റ്റോമി, മെർളിൽ, ജിജി, ലെയ്സി, സോണി, പ്രിയ. മരുമക്കൾ : സൂസൻ, ജാൻസി, സാലി, വർഗീസ്, ജെയിംസ്, സെബാസ്റ്റ്യൻ, റോയി, അരുൺ.സംസ്കാരം ഇന്ന് വൈകുന്നേരം 3 ന് ശാന്തിഗിരി സെന്റ് ജോർജ്ജ് പള്ളിയിൽ.